Today Horoscope : ഇന്ന് നിങ്ങൾക്ക് എങ്ങനെ? ദിവസഫലം

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4) 

ഉന്നത വ്യക്തികളുമായി നല്ല ബന്ധം സ്ഥാപിക്കും. ആരോഗ്യം മെച്ചപ്പെടും. വീട് പണി പൂർത്തിയാക്കും.

ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2 ) 

തൊഴിൽപരമായുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. കുടുംബ സൗഖ്യം വർധിക്കും. വാഹനം മാറ്റി വാങ്ങിക്കും. 

മിഥുനം:-(മകയിരം 1/2,  തിരുവാതിര, പുണർതം 3/4) 

ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും. രോഗങ്ങൾ പിടിപെടാനിടയുണ്ട്.

കർക്കടകം:- (പുണർതം 1/4 പൂയം, ആയില്യം) 

കട ബാധ്യത കുറക്കാൻ കഴിയും. വിദേശ ജോലി നേടും. ഭവനത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും.

ചിങ്ങം:-( മകം. പൂരം, ഉത്രം 1/4) 

ആരോഗ്യപരമായ വിഷമതകൾ ശമിക്കും. തൊഴിലിൽ നല്ല മാറ്റങ്ങൾ ഉണ്ടാവും. മാനസിക സന്തോഷം വർധിക്കും.

കന്നി:- (ഉത്രം 3/4,  അത്തം, ചിത്തിര 1/2) 

മറ്റുള്ളവരുടെ ആദരവ്  പിടിച്ചുപറ്റും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കുടുംബ ജീവിതം സന്തോഷകരമാകും.

തുലാം:-(ചിത്തിര 1/2 , ചോതി, വിശാഖം 3/4) 

പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകാം. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. തടസങ്ങളെ തരണം ചെയ്യും.

വൃശ്ചികം:- (വിശാഖം 1/4 , അനിഴം, തൃക്കേട്ട)

തടസ്സങ്ങൾ മാറി പുരോഗതിയുണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.

ധനു:-( മൂലം, പൂരാടം, ഉത്രാടം 1/4) 

പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. പണച്ചെലവ് അധികരിക്കും. പുണ്യസ്ഥല സന്ദർശിക്കും.

മകരം:- (ഉത്രാടം 3/4,  തിരുവോണം, അവിട്ടം 1/2) 

അപകടം തരണം ചെയ്യും പ്രതീക്ഷിച്ച സഹായം ലഭിക്കും. അയൽക്കാരുമായി ചില തർക്കങ്ങൾക്ക് ഇടയാകും.

കുംഭം:-( അവിട്ടം 1/2,  ചതയം, പൂരുരുട്ടാതി 3/4)

പുതിയ കരാറുകളിൽ ഒപ്പു വെക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.

മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)

വിചാരിച്ചിരിക്കാത്ത ചിലവുകൾ വന്നു ചേരും .പുതിയ ബിസിനസുകൾ ആരംഭിക്കും. 

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

By admin