കോഴിക്കോട്: ഹോം അപ്ലയൻസസിനൊപ്പം  കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്,  ഗ്ലാസ് & ക്രോക്കറി ഉൽപന്നങ്ങൾ എന്നിവയിൽ  80% വരെ വിലക്കുറവുമായി ‘മൈജി ഫെബ്രുവരി  ഫാമിലി ഫെസ്റ്റ് ഫെബ്രുവരി  26 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും.
അടുക്കളയിൽ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട പ്രെഷർ കുക്കർ, നോൺ സ്റ്റിക്ക് കടായി, തവ, ഫ്രൈ പാൻ, അപ്പച്ചട്ടി,  പുട്ടുമേക്കർ, ബിരിയാണി പോട്ട് എയർ ഫ്രയർ, മിക്സർ ഗ്രൈൻഡർ, ടേബിൾ ടോപ്പ് വെറ്റ്  ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, എയർ ഫ്രയർ, വാട്ടർ പ്യൂരിഫയർ, ചിമ്മണി & ഹോബ്ബ് കോംബോ, ഇലക്ട്രിക്ക് കെറ്റിൽ   എന്നിങ്ങനെ കിച്ചൺ അപ്ലയൻസസ്, സീലിംഗ് ഫാൻ, ബി എൽ ഡി സി ഫാൻ, പെഡസ്റ്റൽ ഫാൻ, എയർ കൂളർ, അയൺ ബോക്സ്, റോബോട്ടിക്ക് വാക്വം ക്ലീനർ, വാട്ടർ ഹീറ്റർ എന്നിങ്ങനെ സ്മോൾ അപ്ലയൻസസ്, ജഗ്, ജ്യൂസ് ഗ്ലാസ് സെറ്റ് , ഡിന്നർ സെറ്റ്, കോഫി മഗ് പോലെയുള്ള  ഗ്ലാസ് & ക്രോക്കറി ഐറ്റംസ്  എന്നിങ്ങനെ എല്ലാറ്റിനും 80 % വരെ വിലക്കുറവ് ഉപഭോക്താവിന് ലഭ്യമാകും. ഇത് കൂടാതെ ബ്രാൻഡഡ് ഏസികൾ, റെഫ്രിജറേറ്ററുകൾ, ടീവികൾ, വാഷിങ് മെഷീനുകൾ, ഡിജിറ്റൽ ഗാഡ്ജറ്റ്സ് എന്നിവയിലും ഓഫർ ലഭ്യമാണ്.
എല്ലാ ലാപ്ടോപ്പുകൾക്കുമൊപ്പം 7500 രൂപ വില വരുന്ന പെൻഡ്രൈവ്, ഇയർ ബഡ്, വയർലെസ്സ് കീ ബോർഡ് & മൗസ് അടങ്ങുന്ന കോംബോ സെറ്റ് സമ്മാനം, ബേസിക് ലാപ്ടോപ്പുകൾ, പ്രൊഫഷണൽ ലാപ്ടോപ്പുകൾ, ഗെയിമിങ് ലാപ്ടോപ്പുകൾ എന്നിവയിൽ സ്പെഷ്യൽ പ്രൈസ്, സെലക്റ്റഡ് ബാങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ 10,000 രൂപ വരെ ക്യാഷ് ബാക്ക്, 50,000 രൂപക്ക് മുകളിൽ വില വരുന്ന ലാപ്ടോപ്പുകൾക്ക് 3500 രൂപ വരെ എക്സ്ചേഞ്ച് ബോണസ്,  കൂടാതെ ലാപ്ടോപ്പുകൾക്ക് വൺ ഇയർ വാറന്റിയോടൊപ്പം താഴെ വീണ് പൊട്ടുക പോലുള്ള സന്ദർഭങ്ങളിൽ ആക്സിഡന്റൽ ഡാമേജ് പ്രൊട്ടക്ഷൻ വാറന്റിയും ലഭിക്കും. 24 വരെ ലാപ്ടോപ്പുകൾക്ക് ഫ്രീ ചെക്കപ്പും ലഭിക്കും.
മൊബൈൽ, ടാബ്ലറ്റ്  എന്നിവയിൽ ഒരു വർഷ അധിക വാറന്റി മൈജി  നൽകുന്നുണ്ട്. അപ്ലയൻസസുകളിൽ ഇപ്പോൾ കമ്പനികൾ നൽകുന്ന വാറന്റി പീരിയഡ് കഴിഞ്ഞാലും മൈജി നൽകുന്ന അഡീഷണൽ വാറന്റിയും  ലഭ്യമാണ്.
myG February Family Festhttps://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *