മുടി വളരാൻ സഹായിക്കുന്ന വിറ്റാമിൻ ബി 12 അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

മുടി വളരാൻ സഹായിക്കുന്ന വിറ്റാമിൻ ബി 12 അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

മുടി വളരാൻ സഹായിക്കുന്ന വിറ്റാമിൻ ബി 12 അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ. 

മുടി വളരാൻ സഹായിക്കുന്ന വിറ്റാമിൻ ബി 12 അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

മുടി വളരാൻ സഹായിക്കുന്ന വിറ്റാമിൻ ബി 12 മുടികൊഴിച്ചിൽ തടയുന്നതിലും അകാലനര വൈകിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. 
 

വിറ്റാമിൻ ബി 12

മുടി വളരാൻ സഹായിക്കുന്ന വിറ്റാമിൻ ബി 12 അടങ്ങിയ ഏഴ് ഭക്ഷണങ്ങളിതാ.

മുട്ട

മുട്ടയിൽ വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മുട്ട കഴിക്കുന്നത് മുടിയെ ബലമുള്ളതാക്കാൻ സഹായിക്കും.

പാലുല്‍പ്പന്നങ്ങള്‍

കൊഴുപ്പ് കുറഞ്ഞ പാൽ, തൈര്, ചീസ് എന്നിവ വിറ്റാമിൻ ബി 12 ൻ്റെ നല്ല ഉറവിടങ്ങളാണ്.
 

സാൽമൺ, ട്യൂണ, മത്തി

സാൽമൺ, ട്യൂണ, മത്തി തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങളിൽ ബി 12 ധാരാളം അടങ്ങിയിട്ടുണ്ട്.

നട്സ്

ബദാം, പിസ്ത, കശുവണ്ടി തുടങ്ങിയ നട്സുകളിലെല്ലാം വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്.

പയറുവർ​ഗങ്ങൾ

പയറുവർ​ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അവ മുടിയെ കൂടുതൽ ബലമുള്ളതാക്കുന്നു.

By admin