തിരുവനന്തപുരം: പോലീസുകാരുടെ ഗതാഗത നിയമ ലംഘനത്തില്‍ നടപടിയെടുക്കാത്തതില്‍ എസ്.പിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഡി.ജി.പി.
പിഴയടച്ച് റിപ്പോര്‍ട്ടു ചെയ്യാന്‍ വൈകിയതിന്റെ കാരണം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ 10 ദിവസത്തിനകം പിഴയടച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.ജി.പി. ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മാസം മുമ്പാണ് നിയമം ലംഘിച്ചവര്‍ പെറ്റിയടയ്ക്കാന്‍ ഡി.ജി.പി. ആവശ്യപ്പെട്ടത്.