കോഴിക്കോട് : കോഴിക്കോടിന്റെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയിൽ മാറ്റിനിർത്തപ്പെടാനാവാത്ത പങ്കാളികളായ കാലിക്കറ്റ് ലാൻഡ്മാർക്ക് ബിൽഡേഴ്‌സിന്റെ തൊണ്ടയാട് ജംഗ്ഷനിൽ ഉള്ള പുതിയ കോർപ്പറേറ്റ് ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനവും, പുതിയ ലോഗോയും , വെബ്സൈറ്റും, ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ അരുൺ കുമാർ ലാൻഡ്മാർക്ക് ഫാമിലിയുടെയും മറ്റു വീശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.
ഉദ്‌ഘാടനതോടനുബന്ധിച്ഛ് കമ്പനിയുടെ വിഷൻ & മിഷൻ ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ അരുൺ കുമാർ ലാൻഡ്മാർക്ക് ഫാമിലിയ്ക്ക് വിശദീകരിക്കുകയും ചെയ്തുhttps://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1