കൊല്ലം: ക്രെയിനിന്റെ ടയര്‍ ഇളക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഹെല്‍പ്പറായ യുവാവ് മരിച്ചു. രഞ്ജിത്ത് ഭവനില്‍ അജിത്താ(23)ണ് മരിച്ചത്. കൊല്ലം ബൈപ്പാസിന്റെ നിര്‍മാണത്തിനെത്തിച്ചതായിരുന്നു ക്രെയിന്‍. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *