Malayalam News Live: വിവിധ മേഖലകളിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി മോദി- ട്രംപ് കൂടിക്കാഴ്ച
വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയും ഇന്ത്യയും തമ്മിൽ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. അടുത്ത സുഹൃത്താണ് മോദിയെന്നും, കഴിഞ്ഞ നാല് വർഷം സൗഹൃദ ബന്ധം നിലനിർത്തിയിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി