തിരുവനന്തപുരം: സപ്ലൈകോ മാനേജിങ് ഡയറക്ടറായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു.
തിരുവനന്തപുരം സബ് കലക്ടർ, എറണാകുളം ജില്ലാ ഡെവലപ്മെൻറ് കമ്മീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോട്ടയം സ്വദേശിയായ അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *