ചെറുതോണി: കൈതപ്പാറ ഊരക്കാട്ടിൽ മാത്യു തൊമ്മൻ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചിന്നമ്മ നെടുങ്കണ്ടം മഞ്ഞപ്പാറ നെടുമ്പുറം കുടുംബാംഗം. മക്കൾ: മിനി, ആനീസ്, വിൻസ്, തോമസ്, വർഗീസ്. കഞ്ഞിക്കുഴി മുൻ പഞ്ചായത്തു പ്രസിഡണ്ട് ജോസ് ഊരക്കാട്ടിൽ സഹോദരപുത്രനാണ്

By admin

Leave a Reply

Your email address will not be published. Required fields are marked *