‘ഡൈ ഹാർഡ് ഫാൻ ‘ എന്നൊക്കെ നമ്മൾ കേട്ടിട്ടേ ഒള്ളൂ അല്ലേ! എന്നാൽ അങ്ങ് ബോളിവുഡിൽ അരങ്ങേറിയ ഒരു സംഭവം ഇപ്പോൾ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് മുംബൈ സ്വദേശിനിയായ 62ക്കാരി നിഷ പാട്ടീൽ മരണശേഷം തന്റെ 72 കോടി രൂപ സ്വത്ത് എഴുതിവെച്ചിരിക്കുകയാണ്. ഇവർ സഞ്ജയ് ദത്തിനെ ജീവിതത്തിൽ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല എന്നതാണ് ഇതിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം. നിഷയുടെ മരണശേഷം പോലീസ് ആണ് ഈ വിവരം സഞ്ജയ് ദത്തിനെ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1