കോട്ടയം: ഓക്‌സിജനില്‍ നിന്നും എ.സി വാങ്ങിയിട്ട് ഒരു വര്‍ഷമായോ ?.. ഇല്ലെങ്കില്‍ നിങ്ങള്‍ക്കു സൗജന്യ സര്‍വീസ് ഒരുക്കി ഓക്‌സിജന്‍. ഇതിനായിയുള്ള രജിസ്‌ട്രേഷനും ഓക്‌സിജന്‍ ആരംഭിച്ചു.
ശരിയായ സമയത്ത് സര്‍വീസ് ചെയ്യുന്നതിലൂടെ എ.സി ദീര്‍ഘ കാലം പ്രവര്‍ത്തിക്കും. ഇതോടൊപ്പം വൈദ്യുതി ബില്‍ കൂടാതിരിക്കാനും ഇത്തരത്തില്‍ സര്‍വീസ് ചെയ്യുന്നതിലൂടെ സാധിക്കും.
വന്‍ തുക സര്‍വീസിങ്ങിനായി ചിലവാക്കാണ്ടയിടത്താണ് ഓക്‌സിജന്‍ വില്‍പ്പാനാന്തര സേവനമെന്ന നിലയില്‍ സൗജന്യ സര്‍വീസ് ഒരുക്കുന്നത്.
കൊടുംചൂടില്‍ നിന്നും മോചനം നേടാന്‍, കേരളത്തെ കൂള്‍ ആക്കാന്‍ ഓക്‌സിജന്‍ ഷോറൂമുകളില്‍ ബിഗ് എസി സെയിലിനും തുടക്കമിട്ടിരുന്നു.
ബജറ്റിന്റെ വിലവര്‍ധനവു വരുന്നതിനു മുമ്പ് ഏറ്റവും കുറഞ്ഞ വിലയില്‍, ഏറ്റവും മികച്ച ഓഫറുകളിലും, വിലകുറവിലും എയര്‍ കണ്ടീഷണറുകള്‍ വാങ്ങുവാന്‍ സുവര്‍ണ്ണാവസരമാണ് ഓക്സിജന്‍ ഒരുക്കിയിരിക്കുന്നത്..
ഫെഡറല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി കാര്‍ഡുകള്‍ക്ക് 15000 രൂപവരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ക്യാഷ് ബാക്കും ഇപ്പോള്‍ ലഭിക്കും. ഇക്കാലയളവില്‍ ഇവിടെ നിന്നും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 25 സ്വിഫ്റ്റ് കാറുകള്‍ മാര്‍ച്ച് 8ന് നടക്കുന്ന നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കുന്നതാണ്.
എല്ലാ എ.സി പര്‍ച്ചേസുകള്‍ക്കും 2500 രൂപയുടെ ഉറപ്പായ സമ്മാനങ്ങളും ലഭിക്കുന്നതാണ്. ഇ.എം.ഐ സൗകര്യവും ലഭ്യമാണ്. വിവരങ്ങള്‍ക്ക് വിളിക്കൂ: 9020 100 100