നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഫലസൂചനകൾ പ്രകാരം, ബിജെപി 48 സീറ്റുകളിൽ മുന്നേറുന്നു, ആം ആദ്മി പാർട്ടി (എഎപി) 20 സീറ്റുകളിൽ ലീഡ് ചെയ്യുന്നു, കോൺഗ്രസ് 1  സീറ്റിൽ മുന്നിലാണ്.
ബി.ജെ.പി മുന്നേറ്റം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങളെ ശരിവെക്കുന്ന സൂചനകളാണ് തുടക്കത്തിൽ പുറത്തുവരുന്നത്.ആദ്യ ഫലസൂചനകൾ വരുമ്പോൾ അരവിന്ദ് കേജ്‌രിവാൾ, മുഖ്യമന്ത്രി അതിഷി, മനീഷ് സിസോദിയ എന്നിവർ പിന്നിലാണ്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ബിജെപി ലീഡ് നേടിhttps://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *