ഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ഷക്കൂര്‍ ബസ്തി നിയമസഭാ മണ്ഡലത്തില്‍ ബിജെപിയ്ക്ക് നിര്‍ണായക വിജയം സമ്മാനിച്ച് ബിജെപി നേതാവ് കര്‍ണൈല്‍ സിംഗ്.
എഎപി നേതാവ് സത്യേന്ദര്‍ ജെയിനിനെ 20,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കര്‍ണൈല്‍ സിംഗ് വന്‍ വിജയം സ്വന്തമാക്കിയത്
ഷക്കൂര്‍ ബസ്തിയില്‍ ശക്തമായ മത്സരമാണ് നടന്നത്. മുമ്പ് എഎപി കൈവശം വച്ചിരുന്ന ഈ സീറ്റില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.