ശിവപുരി: മധ്യപ്രദേശിലെ ശിവപുരിയില്‍ പതിവ് പരിശീലന പറക്കലിനിടെ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണ് കത്തി നശിച്ചു.
മിറാഷ് 2000 ഹെലികോപ്ടറാണ് തകര്‍ന്നുവീണത്. പ്രദേശത്തെ വയലിലേക്കാണ് ഹെലികോപ്ടര്‍ പതിച്ചത്
ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന രണ്ടു പൈലറ്റുമാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ചോപ്പര്‍ നിലംപതിക്കാന്‍ ആരംഭിച്ചതോടെ പൈലറ്റുമാര്‍ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.