ശരീരത്തിൽ പ്രോട്ടീന്റെ കുറവ് ഉണ്ടെങ്കിൽ പ്രകടമാകുന്ന അഞ്ച് ലക്ഷണങ്ങൾ

ശരീരത്തിൽ പ്രോട്ടീന്റെ കുറവ് ഉണ്ടെങ്കിൽ പ്രകടമാകുന്ന അഞ്ച് ലക്ഷണങ്ങൾ

ശരീരത്തിൽ പ്രോട്ടീന്റെ കുറവ് ഉണ്ടെങ്കിൽ പ്രകടമാകുന്ന അഞ്ച് ലക്ഷണങ്ങൾ.

ശരീരത്തിൽ പ്രോട്ടീന്റെ കുറവ് ഉണ്ടെങ്കിൽ പ്രകടമാകുന്ന അഞ്ച് ലക്ഷണങ്ങൾ

ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീൻ. ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീൻ ലഭിച്ചില്ലെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 
 

ലക്ഷണങ്ങള്‍

ശരീരത്തിൽ പ്രോട്ടീന്റെ കുറവ് ഉണ്ടെങ്കിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ.
 

ക്ഷീണം, തളര്‍ച്ച

 ഇടയ്ക്കിടെ ക്ഷീണം ഉണ്ടാകുന്നത് പ്രോട്ടീൻ കുറവിന്റെ ലക്ഷണമാണ്.

പേശി വേദന

പ്രോട്ടീന്റെ കുറവ് മസിലുകളെ  ദുര്‍ബലപ്പെടുത്തുന്നതിന് ഇടയാക്കും. ഇടവിട്ട് പേശി വേദനയ്ക്കും കാരണമാകും.
 

ഫാറ്റി ലിവര്‍

പ്രോട്ടീൻ്റെ കുറവ്  ഫാറ്റി ലിവർ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അവസ്ഥ വീക്കം, കരൾ പാടുകൾ, കരൾ തകരാറിലാവുക എന്നിവയ്ക്ക് കാരണമായേക്കാം.
 

മുടി കൊഴിച്ചിൽ

‌പ്രോട്ടീന്റെ കുറവ് അമിത മുടികൊഴിച്ചിലിന് കാരണമാകും. ഇത് മുടി വളർച്ചയെയും ഘടനയെയും ബാധിച്ചേക്കാം. ഇത് ടെലോജൻ എഫ്ലുവിയം എന്നറിയപ്പെടുന്ന മുടികൊഴിച്ചിൽ അവസ്ഥയിലേക്ക് നയിച്ചേക്കാം.

എല്ലുകളെ ബാധിക്കാം

ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിൽ എത്താത്തത് എല്ലുകളെ ദുർബലപ്പെടുത്തുകയും ഒടിവുകളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

പ്രതിരോധശേഷി കുറയാം

ആവശ്യത്തിന് പ്രോട്ടീൻ ലഭിച്ചില്ലെങ്കിൽ പ്രതിരോധശേഷി കുറയുന്നതിനും വിവിധ അണുബാധകൾ ബാധിക്കാനുമുള്ള സാധ്യത വർദ്ധിപ്പിക്കും. 
 

മധുരത്തോടുള്ള താൽപര്യം കൂട്ടാം

പ്രോട്ടീന്റെ കുറവ് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. പ്രത്യേകിച്ച മധുരത്തോടുള്ള താൽപര്യം കൂട്ടാം. 
 

By admin