തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന (84) നിര്യാതയായി.
ഭര്‍ത്താവ് പരേതനായ വടക്കേ വളപ്പില്‍ കൊച്ചുണ്ണി.
മക്കള്‍ രാജന്‍ (പരേതന്‍), രമേഷ് (പരേതന്‍), കെ.രാധാകൃഷ്ണന്‍, രതി ,രമണി ,രമ ,രജനി ,രവി .
മരുമക്കള്‍ : റാണി , മോഹനന്‍, സുന്ദരന്‍, ജയന്‍, രമേഷ്