വീണ്ടും ഒന്നിച്ചെത്തുന്നതിന്റെ സന്തോഷത്തിൽ നവാസും രഹ്‌നയും| Kalabhavan Navas & Rahna Navas
2002-ൽ പുറത്തിറങ്ങിയ നീലാകാശം നിറയെ എന്ന ചിത്രത്തിന് ശേഷം കലാഭവൻ നവാസും രഹ്‌നയും സിറാജ് റെസ സംവിധാനം ചെയ്യുന്ന ഇഴ എന്ന ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നു. സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ നിർമ്മിച്ചിരിക്കുന്ന ‘ഇഴ’ ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും.