കൊച്ചി: ഹോട്ടലിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെനില ഗുരുതരമാണെന്നാണ് വിവരം. ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി സുമിത്താണ് മരിച്ചത്. മെഡിസിറ്റി…https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1