അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചി നാളെ തിയറ്ററുകളിലെത്തും . രണ്ട് വർഷത്തിന് ശേഷമാണ് ഒരു അജിത്ത് ചിത്രം ആരാധകരിലേക്കെത്തുന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായെത്തുന്നത് തൃഷയാണ്. ബ്രേക്ക്ഡൗൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആയ വിടാമുയർച്ചി ഒരു റോഡ് ആക്ഷൻ ത്രില്ലർ ആണ്. വിവാഹമോചനത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്ന ഭാര്യയെ അന്വേഷിച്ചിറങ്ങുന്ന ഭർത്താവിന്റെ അതിസാഹസികമായ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ദുബായിൽ നടന്ന കാറോട്ട മത്സര ജയവും വർഷങ്ങൾക്ക് ശേഷം താരം നൽകിയ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1