ന്യൂഡൽഹി: പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ മുപ്പത് പേർ തിരക്കിൽപ്പെട്ട് മരിച്ച സംഭവത്തെ നിസാരവത്കരിച്ച് ബിജെപി എംപിയും ബോളിവുഡിന്‍റെ പഴയ ഡ്രീം ഗേളുമായ ഹേമമാലിനി. ഇതൊന്നും വലിയ കാര്യമല്ലെന്നും, ഗംഗ - യമുന – സരസ്വതി സംഗമത്തിൽ തനിക്ക് നന്നായി സ്നാനം ചെയ്യാൻ സാധിച്ചെന്നും ഹേമമാലിനി പറഞ്ഞു. ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ വളരെ നന്നായാണ് കുംഭമേള നടത്തുന്നതെന്നും, എല്ലാം വളരെ നന്നായാണ് മുന്നോട്ടുപോകുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. ഇത്രയധികം പേർ വരുന്നിടത്ത് തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1