ശൈഖ് ഫഹദ് അൽ സബാഹ്, കുവൈത്തിന്റെ പുതിയ പ്രഥമ ഉപപ്രധാനമന്ത്രി
കുവൈത്ത് സിറ്റി : കുവൈത്തിന്റെ പ്രഥമ ഉപപ്രധാനമന്ത്രിയായി ശൈഖ് ഫഹദ് യൂസുഫ് സഊദ് അൽ സബാഹിനെ നിയമിച്ചുകൊണ്ട് അമീരി ഉത്തരവ്. ആഭ്യന്തര മന്ത്രാലയത്തിന്റെയും ചുമതല ഇദ്ദേഹത്തിനാണ്. കൂടാതെ, ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സലിം അൽ സബാഹിനെ പുതിയ പ്രതിരോധ മന്ത്രിയായും നിയമിച്ചു. കുവൈത്ത് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന ശൈഖ് ഫഹദ് യൂസുഫ് അൽ സബാഹിനെയാണ് പ്രഥമ ഉപപ്രധാനമന്ത്രിയായി നിയമിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭരണവും സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങൾ.
صدور المرسوم الأميري رقم 21 لسنة 2025 بتعديل وزاري:
– نص في مادته الأولى على تعديل تعيين الشيخ فهد يوسف سعود الصباح ليكون نائبا أول لرئيس مجلس الوزراء ووزيرا للداخلية
– فيما نص بمادته الثانية على تعيين الشيخ عبدالله علي عبدالله السالم الصباح وزيرا للدفاع
(نص المرسوم كاملا)… pic.twitter.com/MDDadLc2xt
— كونا KUNA (@kuna_ar) February 4, 2025