ലോസ് ആഞ്ചലസ്: ഞായറാഴ്ച നടന്ന 67-മത് ഗ്രാമി പുരസ്‌കാര വേദിയിൽ തിളങ്ങി പ്രശസ്ത ഗായിക ബിയോൺസെ. ആർബം ഓഫ് ദ ഇയർ പുരസ്കാരം ബിയോൺസെയുടെ “കൗബോയ് കാർട്ടർ” സ്വന്തമാക്കി. 11 നോമിനേഷനുകളെ തള്ളിയാണ് കൗബോയ് കാർട്ടർ പുരസ്‌കാരം സ്വന്തമാക്കിയത്. ഗ്രാമിയിൽ ഏറ്റവുമധികം പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് ബിയോൺസെ. ഇതുവരെ 35 അവാർഡുകളാണ് ബിയോൺസെ ഗ്രാമിയിൽ നേടിയത്. 1999ന് ശേഷം പുരസ്കാരം നേടുന്ന ആദ്യ കറുത്ത വംശജയാണ് ബിയോൺസെ എന്ന പ്രത്യേകത കൂടിയുണ്ട്. പുരസ്കാരം ഗായികയും ഗ്രാൻഡ് ഓലെ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1