ഓറഞ്ച് ജ്യൂസ് ​കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

ഓറഞ്ച് ജ്യൂസ് ​കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

ഓറഞ്ച് ജ്യൂസ് ​കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം.

ഓറഞ്ച് ജ്യൂസ് ​കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ഓറ‍ഞ്ച് സഹായകമാണ്.

ഓറഞ്ച്

കലോറി കുറഞ്ഞ ഓറഞ്ചില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

ഓറഞ്ച് ജ്യൂസ്

ഓറഞ്ചില്‍ വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയിരിക്കുന്നു. ഇവ മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കും. 
 

ചർമ്മത്തെ സംരക്ഷിക്കും

100 ഗ്രാം ഓറഞ്ചില്‍ 200 മില്ലിഗ്രാം ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

വൃക്കകളെ സംരക്ഷിക്കുന്നു

കിഡ്നി സ്റ്റോണുകൾ മൂലം ഉണ്ടാകുന്ന വേദനകളിൽ നിന്ന് മോചനം നേടാനും ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നതും നല്ലതാണ്. 

 

ഓറഞ്ച്

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്  ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. 

എല്ലുകളെ ബലമുള്ളതാക്കും

ഓറഞ്ച് ജ്യൂസിൽ കാൽസ്യം ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് അസ്ഥികളുടെ ആരോഗ്യവും ബലവും വർദ്ധിപ്പിക്കുന്നതിന് വളരെ ഉപയോഗപ്രദമാണ്.

രക്തയോട്ടം മെച്ചപ്പെടുത്തുന്നു

ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് ശരീരത്തിലെ രക്തയോട്ടത്തെ സുഗമമായി നിലനിർത്തുകയും ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് സഹായിക്കുകയും ചെയ്യുന്നു.

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസിലെ ഉയർന്ന ഫോളേറ്റ് ആരോഗ്യകരമായ സെൽ വളർച്ച ഉറപ്പാക്കുന്നു, കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുക ചെയ്യുന്നു.
 

By admin