ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തെക്കുറിച്ച് സോണിയ ഗാന്ധി നടത്തിയ പ്രതികരണം വൻ വിവാദത്തിൽ. “പ്രസംഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും രാഷ്ട്രപതി തളർന്നു, അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല പാവം” എന്ന പ്രതികരണമായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ച് സോണിയ ഗാന്ധി നടത്തിയത്. എന്നാൽ, ഈ പ്രതികരണം രാഷ്ട്രപതി ഭവന്റെ അന്തസിനെ മുറിവേൽപ്പിക്കുന്ന വാക്കുകളാണെന്നും, പ്രസംഗം വായിച്ച് രാഷ്ട്രപതി ക്ഷീണിതയായിട്ടില്ലെന്നും രാഷ്ട്രപതി ഭവൻ പ്രതികരിച്ചു. സത്യത്തിൽ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും സംസാരിക്കുമ്പോള്‍ ഒരിക്കലും […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1