കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ വൈദ്യർ മഹോത്സവത്തിന്റെ ഭാഗമായി മാപ്പിള കലാ ക്വിസ് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു.
20 വയസ്സ് തികഞ്ഞ 30 മത്സരാർഥികൾക്കാണ് അവസരം. വിശദവിവരങ്ങൾ സഹിതം 9633853925 എന്ന വാട്സാപ് നമ്പറിൽ അപേക്ഷിക്കണം. അവസാന തീയതി ഫെബ്രുവരി രണ്ട് വൈകുന്നേരം അഞ്ചുമണി വരെ.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *