നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കായി കോഴിക്കോട് കൂടരഞ്ഞിയില്‍ തിരച്ചില്‍. ഒരു മാസം മുന്‍പ് ചെന്താമര ഇവിടെ ജോലി ചെയ്തിരുന്നു. കൂമ്പാറ , തിരുവമ്പാടി , കൂടരഞ്ഞി ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍. ചെന്താമര ഇവിടെ വര്‍ക്ക് ചെയ്തിരുന്നുവെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ഒന്നരക്കൊല്ലമായി കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിലെ ക്വാറിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ചെന്താമര. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മാസത്തിലാണ് ചെന്താമര വയറിന് സുഖമില്ല എന്നു […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1