കൊച്ചി : മെറ്റയും ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസും (എഫ.എ.ഡി.എ.) ചേർന്ന്, ഡിജിറ്റൽ അവലംബത്തിലൂടെ ഓട്ടോമോട്ടീവ് സെഗ്മെന്‍റിലെ മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ പ്രവണതകളെയും മുൻഗണനകളെയും ഉയർത്തിക്കാട്ടുന്ന ഒരു സംയുക്ത ധവളപത്രവും പ്ലേബുക്കും ഇന്ന് പുറത്തിറക്കി. 
ഡിജിറ്റൽ സാങ്കേതികവിദ്യ ഉപഭോക്തൃ പെരുമാറ്റത്തെ സ്വാധീനിക്കുകയും സെക്ടറിന്‍റെ വളർച്ചയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാൽ, ധവളപത്രത്തിൽ നിന്നുള്ള കണ്ടെത്തലുകളും ശുപാർശകളും ഇന്ത്യയിലുടനീളമുള്ള ഓട്ടോ ഒ.ഇ.എം.കളുടെയും ഡീലർഷിപ്പുകളുടെയും ഡിജിറ്റൽ പരിവർത്തനം വ്യാപകമാക്കാൻ സഹായിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *