വിരമിച്ച് മൂന്നാം മാസം ബിജെപിയിൽ; മുൻ ഹൈക്കോടതി ജഡ്ജിയെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പാനൽ കോഓർഡിനേറ്ററാക്കി

ബിജെപി സംസ്ഥാന അധ്യക്ഷൻ വിഷ്ണു ദത്താണ് ജസ്റ്റിസ് ആര്യയ്ക്ക് പുതിയ പാർട്ടി ചുമതല നൽകിയത്. വിരമിച്ച് മൂന്ന് മാസത്തിന് ശേഷം ഇക്കഴിഞ്ഞ ജൂലൈയിലാണ് ജസ്റ്റിസ് രോഹിത്ത് ആര്യ ബിജെപിയിൽ ചേരുന്നത്

By admin