അബുദാബി : അബുദാബി സാംസ്കാരിക വേദി യു.എ.ഇ യിൽ ജോലി ചെയ്യുന്ന മുൻകാല ഇന്ത്യൻ സൈനികരെ ആദരിക്കുന്നു.
കഴിഞ്ഞ ഒൻപത് വർഷമായി ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക വേദി ജവാൻമ്മാരെ ആദരിച്ചു വരുന്നു.
ഇത്തവണ ഫെബ്രുവരി രണ്ടിനു മുസഫയിൽ വെച്ചാണ് ചടങ്ങ്. യു.എ.ഇ യിൽ ജോലി ചെയ്യുന്ന മുൻകാല സൈനികർ പേരു വിവരം ജനുവരി 28 നു മുമ്പായി 055 7059769, 056 3884800 എന്നീ നമ്പറുകളിൽ അയക്കേണ്ടതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *