ചെ​ന്നൈ: തെ​ലു​ങ്ക് ന​ട​ൻ വി​ജ​യ രം​ഗ​രാ​ജു(70) നിര്യാതനായി. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം.
സി​ദ്ദി​ഖ് ലാ​ല്‍ സം​വി​ധാ​നം ചെ​യ്ത വി​യ​റ്റ്നാം കോ​ള​നി​യി​ലെ റാ​വു​ത്ത​ര്‍ എ​ന്ന വേ​ഷ​ത്തി​ലൂ​ടെ മ​ല​യാ​ളി​ക്ക് ഏ​റെ പ​രി​ചി​ത​നാ​ണ് വി​ജ​യ രം​ഗ​രാ​ജു. 
ക​ഴി​ഞ്ഞ ആ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ലെ ഷൂ​ട്ടിം​ഗി​നി​ടെ ഇ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യ​ഘാ​തം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.
തു​ട​ര്‍​ന്ന് ചി​കി​ത്സ​യ്ക്കാ​യി ചെ​ന്നൈ​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *