വണ്ണം കുറയ്ക്കാൻ ഓട്സ് ; ഈ രീതിയിൽ കഴിക്കൂ

വണ്ണം കുറയ്ക്കാൻ ഓട്സ് ; ഈ രീതിയിൽ കഴിക്കൂ

വണ്ണം കുറയ്ക്കാൻ ഓട്സ് ; ഈ രീതിയിൽ കഴിക്കൂ.

വണ്ണം കുറയ്ക്കാൻ ഓട്സ് ; ഈ രീതിയിൽ കഴിക്കൂ

വണ്ണം കുറയ്ക്കാൻ ഓട്സ് ; ഈ രീതിയിൽ കഴിക്കൂ   
 

ഓട്സ്

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഇന്ന് ഡയറ്റിൽ പ്രധാനമായി ഉൾപ്പെത്തുന്ന ഭക്ഷണമാണ് ഓട്സ്. 

ശരീരഭാരം കുറയ്ക്കും

നാരുകളും പ്രോട്ടീനുകളും അടങ്ങിയ ഓട്സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൂടാതെ വിശപ്പ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും അവ സഹായിക്കുന്നു.
 

ഓട്സ് മിൽക്ക്

ഓട്‌സ് വിശപ്പ് കുറയ്ക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 
 

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

ഓട്‌സിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഓട്‌സ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. 
 

ശരീരഭാരം കുറയ്ക്കാൻ ഓട്സ് കഴിക്കേണ്ടത്

ശരീരഭാരം കുറയ്ക്കാൻ ഓട്സ് കഴിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
 

ഓട്സ്  പഴങ്ങൾ ചേർത്ത് കഴിക്കുക

വെള്ളത്തിലോ പാലിലോ ആൽണ്ട് മിൽക്കിലോ ഓട്സ് വേവിച്ചെടുക്കുക. ഓട്സ് തണുത്ത ശേഷം അതിലേക്ക് വിവിധ പഴങ്ങൾ ചേർത്ത് കഴിക്കുക. 
 

ഓവർനെെറ്റ് ഓട്സ്

രാത്രിയിൽ ഒരു കപ്പ് ആൽമണ്ട് പാലിലോ തെെരിലോ ഓട്സ് കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ ഇതിലേക്ക് ചിയ സീഡുകളും മറ്റ് പഴങ്ങളും ചേർത്ത് കഴിക്കുക. 
 

ഓട്സ് ഉപ്പുമാവ്

ഓട്സ് ഉപ്പുമാവ് രൂപത്തിലും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വിവിധ പച്ചക്കറികൾ ചേർത്ത് ഓട്സ് ഉപ്പുമാവ് വണ്ണം കുറയ്ക്കാൻ സഹായകമാണ്. 

By admin