തൊടുപുഴ :റിട്ട.എസ്.ബി. ഐ . ഉദ്യോഗസ്ഥൻ മുതലക്കോടം ഞാറക്കുളത്ത് വർഗീസ് മകൻ ജോൺ വി ഞാറക്കുളം (തങ്കച്ചൻ 64) നിര്യാതനായി. സംസ്കാരം   തിങ്കൾ രാവിലെ 10:30ന് മുതലക്കോടം സെൻ്റ് ജോർജ് ഫൊറോനാ പള്ളി കുടുംബ കല്ലറയിൽ. ഭാര്യ എലിസബത്ത് (സാലി ) കാഞ്ഞിരത്താനം അറക്കപറമ്പിൽ കുടുംബാംഗം. 
മക്കൾ അരുൺ ജോൺ (വൈദിക വിദ്യാർത്ഥി, കോതമംഗലം രൂപത), അഖിൽ ജോൺ (മാനേജർ, കാനറാ ബാങ്ക്, ബോംബെ) 
സഹോദരങ്ങൾ: പരേതയായ സിസ്റ്റർ ആനി ഞാറക്കുളം ( എസ് എ ബി എസ്, മാറിക), പരേതനായഎൻ വി മാത്യൂ, (ബേബി),എൻ.വി.എലിക്കുട്ടി (ഏലിക്കുട്ടി വർക്കി, മണ്ഡപത്തിൽ മാറാടി ) മേരി സെബാസ്റ്റ്യൻ ,കുന്നേൽ (തെള്ളകം ) ഗ്രേയ്സ്സി ജോൺ ,നെടുമ്പുറം, (കോതമംഗലം ) എൻ വി  ജോസഫ്(ജോളി),സ്റ്റെല്ലകുര്യാക്കോസ് പുത്തൻപുരക്കൽ, (ചെറുതോട്ടിൻകര )
ഭൗതിക ശരീരം ഞായർ വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.

By admin

Leave a Reply

Your email address will not be published. Required fields are marked *