ചങ്ങരംകുളം മുക്കുതല കണ്ണേങ്കാവ് ക്ഷേത്രോത്സവത്തിൽ ആന ഇടഞ്ഞതു പരിഭ്രാന്തി പരത്തി എഴുന്നള്ളിപ്പിന് ഇടയിൽ ആന പുറത്തേക്ക് ഇറങ്ങിയതോടെ നാട്ടുകാർ ബഹളംവച്ച് ഓടാൻ തുടങ്ങിയെങ്കിലും പാപ്പാ ന്മാർ എളുപ്പത്തിൽ തളച്ചത് വലിയ അപകടം ഒഴിവാക്കി. ക്ഷേത്ര പരിസരത്തു ധാരാളം ഭക്തജനങ്ങൾ ഉണ്ടായിരുന്നു. ഉടൻ തന്നെ ലോറി എത്തിച്ച് ആനയെ ഒഴിഞ്ഞ പറമ്പിലേക്കു മാറ്റുകയായിരുന്നുhttps://eveningkerala.com/images/logo.png