ഈ ആറ് ഭക്ഷണങ്ങൾ നിങ്ങളെ രോ​ഗിയാക്കും

ഈ ആറ് ഭക്ഷണങ്ങൾ നിങ്ങളെ രോ​ഗിയാക്കും

ഈ ആറ് ഭക്ഷണങ്ങൾ നിങ്ങളെ രോ​ഗിയാക്കും.

ഈ ആറ് ഭക്ഷണങ്ങൾ നിങ്ങളെ രോ​ഗിയാക്കും

ഈ ആറ് ഭക്ഷണങ്ങൾ നിങ്ങളെ രോ​ഗിയാക്കും.

ഭക്ഷണങ്ങൾ

നാം ദിവസവും കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
 

ഭക്ഷണങ്ങൾ

ചില ഭക്ഷണങ്ങൾ നമ്മെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമ്പോൾ മറ്റുള്ളവ കാലക്രമേണ ആരോ​ഗ്യത്തെ ബാധിക്കാം. 

തെറ്റായ ഭക്ഷണക്രമം

തെറ്റായ ഭക്ഷണക്രമം വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുക ചെയ്യും. ആരോഗ്യത്തെയും ദീർഘായുസ്സിനെയും പ്രതികൂലമായി ബാധിക്കുന്ന ഭക്ഷണങ്ങൾ.

റെഡ് മീറ്റിന്‍റെ ഉപയോഗം കുറയ്ക്കുക

റെഡ് മീറ്റ്  ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് വൻകുടൽ കാൻസർ.

പഞ്ചസാര അടങ്ങിയ ജ്യൂസുകള്‍

മധുര പാനീയങ്ങളിലെ അമിത പഞ്ചസാര ശരീരഭാരം കൂട്ടുകയും ഹൃദ്രോ​ഗത്തിനും ഇടയാക്കും.

റൊട്ടി, പാസ്ത

റൊട്ടി, പാസ്ത എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിന് കാരണമാകുന്നു. കാലക്രമേണ ടൈപ്പ് 2 പ്രമേഹത്തിനും അമിതവണ്ണത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു.
 

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

എണ്ണയിൽ വറുത്ത ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റ് കൊഴുപ്പ് കൂടുതലാണ്. അവ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) അളവ് വർദ്ധിപ്പിക്കുകയും നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. 

ചിപ്‌സ്

ചിപ്‌സ്, മറ്റ് പാക്കറ്റ് ലഘുഭക്ഷണങ്ങൾ എന്നിവയിൽ അനാരോഗ്യകരമായ അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ, ഉപ്പ് എന്നിവ അടങ്ങിയിരിക്കുന്നു. 
 

മധുരപലഹാരങ്ങൾ

മധുരപലഹാരങ്ങൾ കുടലിൻ്റെ ആരോഗ്യത്തെ തടസ്സപ്പെടുത്തും. ഇത് ഉപാപചയ അസന്തുലിതാവസ്ഥയിലേക്കും മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തിയിലേക്കും നയിക്കുന്നു.

 

By admin

You missed