കുറ്റിപ്പുറം . നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിലെ പ്രതി ഷ്ഠാദിനം നാളെ വിവിധ പരിപാ ടികളോടെ ആഘോഷിക്കും. രാ വിലെ വിശേഷാൽ പൂജകൾക്കു ശേഷം ഉച്ചയ്ക്ക് 12ന് പ്രസാദ ഊട്ട് നടക്കും. രാത്രി 8ന് താല പ്പൊലി എലുന്നള്ളിപ്പും തുടർന്ന് ഗുരുതി തർപ്പണവും നടക്കും. ക്ഷേത്രത്തിലെ കളംപാട്ടിന് ഇന്ന് സമാപനമാകും.https://eveningkerala.com/images/logo.png