ന്യൂയോർക്ക് ആസ്ഥാനമായി ‌2017ൽ ആരംഭിച്ച ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ട കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകൾ വമ്പൻ കോർപറേറ്റ് കമ്പനികളെ ഞെട്ടിച്ചിരുന്നു. ഇതെല്ലാം വലിയ ചർച്ചയും വിവാദവുമായി. അദാനി ഗ്രൂപ്പ്, നികോള, ഇറോസ് ഇന്റർനാഷനൽ തുടങ്ങിയ ഭീമന്മാരെ ഉലച്ചുകളഞ്ഞ വിവരങ്ങളാണ് ഇവർ വെളിപ്പെടുത്തിയിരുന്നത്. കമ്പനിയുടെ ജോലി പൂർത്തിയായി, മുന്നോട്ടു പോകാനുള്ള സമയമായി എന്നാണു ഹിൻഡൻബർഗിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചുള്ള ദീർഘമായ ബ്ലോഗ് കുറിപ്പിൽ നെയ്റ്റ് ആൻഡേഴ്സൺ പറഞ്ഞത്. ‘‘കഴിഞ്ഞ വർഷം അവസാനം മുതൽ കുടുംബത്തോടും സുഹൃത്തുക്കളോടും ഞങ്ങളുടെ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *