കുവൈറ്റ്: കുവൈറ്റിലെ ഹവല്ലിയിലെ 26 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഫയര്‍ ലൈസന്‍സുകള്‍ ഇല്ലാത്തതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും കാരണമാണ് ജനറല്‍ ഫയര്‍ ഫോഴ്സിന്റെ നടപടി.
മുന്‍പ് നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.