പാല: പൈക പച്ചാത്തോടിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പാലാ കണ്ണാടിയുറുമ്പ് സ്വദേശി രൂപക് വിനോദ്(22- ഉണ്ണി) ആണ് മരിച്ചത്. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *