കൊല്ലം: മെത്ത ഫിറ്റമിൻ കൈവശം വച്ച രണ്ട് പേർ പാലക്കാട് പിടിയിൽ. കൊല്ലം പള്ളിമൺ മീയന്നൂർ മേലെ വയൽ സിയാദ് മൻസിലിൽ ഷിനാസ് പാലക്കാട് കണ്ണാടി വടക്കു മുറി പറക്കുന്നത്ത് ബബിൻ എന്നിവരെയാണ് പിടി കൂടിയത്.
ഷിനാസിൻ്റെ കൈയ്യിൽ നിന്ന് 10.575 ഗ്രാമും ബബിൻ്റെ കൈയ്യിൽ നിന്നും 25.700 ഗ്രാമും മെത്താ ഫിറ്റമിനാണ് പിടി കൂടിയത്.
പാമ്പാംപളളം ടോൾ പ്ലാസക്ക് സമീപത്ത് നിന്നുമാണ് ഷിനാസിനെയും ബബിനെയും പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.