നെയ്യശ്ശേരി: ഉറുമ്പിൽ ജോസ് മാണി(89) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് നെയ്യശ്ശേരി സെൻ്റ് സെബാസ്റ്റിൻസ് പള്ളിയിൽ. ഭാര്യ ചിന്നമ്മ വാഴക്കുളം അറുകാലിൽ കുടുംബാംഗം.
മക്കൾ: കരോളിൻ തോമസ്(യു.കെ), ബെൻസൺ ജോസ്(ബിസിനസ്സ്, എറണാകുളം), ജീസ് ജിജി(റിട്ട. ഹയർ സെക്കണ്ടറി ടീച്ചർ), ജീസി സജി(കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, തൊടുപുഴ), ഗ്രേസ് ബിജോ(ബിസിനസ്സ്, എറണാകുളം).
മരുമക്കൾ: വി.ടി തോമസ്, വടക്കേക്കുറ്റ്(റിട്ട. പ്രൊഫസർ, കോഴിക്കോട്), ലീലാ ബെൻസൺ , താന്നിക്കപ്പാറ പിണ്ണാക്കനാട്(കാഞ്ഞിരപ്പള്ളി), ജിജി വർഗീസ്, മാങ്കുത്തേൽ(റിട്ട. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ, നിലമ്പൂർ), സജി ജോസ്, കുറ്റിയാനിയ്ക്കൽ(റിട്ട. ഐ.റ്റി പ്രൊ ഫഷണൽ, ഭരണങ്ങാനം), ബിജോ എം.സി, ചെമ്പരത്തി,മുതലക്കോടം (ബിസിനസ്സ്, എറണാകുളം). ഭൗതീക ശരീരം ബുധൻ വൈകിട്ട് അഞ്ചിന് വീട്ടിൽ കൊണ്ടുവരും.