കൊച്ചി: തൃക്കാക്കരയിലെ ഫ്ളാറ്റില്‍ 17 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വിമ്മിങ് പൂളിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കാല് തെറ്റി വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം.
നൈപുണ്യ സ്കൂളിന് സമീപത്തെ സ്കൈലൈന്‍ ഫ്ളാറ്റിലാണ് സംഭവം. ഫ്ളാറ്റിലെ നാലാം നിലയിലാണ് കുട്ടി താമസിച്ചിരുന്നത്. തൃക്കാക്കര പോലീസ് വിശദമായ അന്വേഷണം നടത്തി.