കുവൈറ്റ്: കുവൈത്തിലെ വിവിധ ഇടങ്ങളിൽ ബുധനാഴ്‌ച ജല വിതരണം തടസ്സപ്പെടും.
മംഗഫ്, ഫഹാഹീൽ, റുമൈത്തിയ, സൽവ, സാൽമിയ, മൈദാൻ ഹവല്ലി, മിഷ്‌റഫ്, സബാഹ് അൽ സാലേം1.2.3 ബ്ലോക്കുകൾ എന്നീ എട്ട് പ്രദേശങ്ങളിലാണ് ശുദ്ധജല വിതരണം തടസ്സപ്പെടുക.
Malayalam News Portal