കാളിയാർ :മതുപ്പുറം  എം റ്റി. ദേവസ്യ യുടെ  ഭാര്യ  ബ്രിജിറ്റ് ദേവസ്യ (കുഞ്ഞമ്മ-80 ) നിര്യാതയായി. സംസ്ക്കാര  ശുശ്രൂഷകൾ  തിങ്കൾ ഉച്ചകഴിഞ്ഞു മൂന്നിനു  വീട്ടിൽ ആരംഭിച്ച് കാളിയാർ സെന്റ് റീത്താസ് ഫൊറോനാ പള്ളിയിൽ .  പരേത എടത്വ മണ്ണാംതുരുത്തിൽ തലച്ചെല്ലൂർ കുടുംബാംഗമാണ് .
മക്കൾ :ടെസി ജെയ് മോൻ, ടോം സി സെബാസ്റ്റ്യൻ ,ടോബി സെബാസ്റ്റ്യൻ.  മരുമക്കൾ :ജെയ് മോൻ പൗലോസ് തോട്ടത്തിമ്യാലിൽ (നെയ്യശ്ശേരി) ആശ ടോംസി ,പാണ്ടിമറ്റം(പോത്താനിക്കാട് )ബ്രിൻ്റ ടോബി . ചിറയിൽ (മുള്ളരിങ്ങാട്)
മരുമക്കൾ: പരേതനായ മംഗലത്ത് തങ്കച്ചൻ (കരിമണ്ണൂർ) , തടിയിൽ തങ്കച്ചൻ (വെട്ടിമറ്റം) , വാണിയകിഴക്കേൽ ജെയിംസ് (ഞറുക്കുറ്റി), കളത്തൂർ ബിനു (തൊമ്മൻകുത്ത്), അനു വടക്കേപുരക്കൽ ,(കീഴില്ലം)

By admin

Leave a Reply

Your email address will not be published. Required fields are marked *