തൃശൂര്‍: തൃശൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. തൃശൂർ ചാലക്കുടിക്കടുത്തുള്ള ചീരാച്ചിയിലാണ് അപകടം നടന്നത്.
എല്‍സി(72), മേരി (73) എന്നിവരാണ് മരിച്ചത്. കുര്‍ബാനയ്ക്ക് പള്ളിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കവെയാണ് അപകടം.

By admin

Leave a Reply

Your email address will not be published. Required fields are marked *