കൊല്ലം: ദേശീയപാതയില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 ദേശീയപാതയില്‍ പുത്തന്‍തെരുവില്‍ യുവാക്കള്‍ ബൈക്കുകളില്‍ സഞ്ചരിച്ച് റീല്‍ ചിത്രീകരിക്കുന്നതിനിടയില്‍ എതിരെ വന്ന മറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed