കുവൈറ്റ്‌: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ആർട്ടിക്കിൾ 8 പ്രകാരം പൗരത്വം നാഷ്ട്ടപെട്ട വ്യക്തികൾക്കായി “മൊബൈൽ ഐഡി” ആപ്ലിക്കേഷൻ സജീവമാക്കുന്നതായി പ്രഖ്യാപിച്ചു. 
സേവനം പ്രാപ്തമാക്കുന്നതിനും സ്വീകരിക്കുന്നതിനും അതിൻ്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യേണ്ടതിൻ്റെ പ്രാധാന്യം അതോറിറ്റി ഊന്നിപ്പറഞ്ഞു. 
കൂടാതെ, ഈ വിഭാഗത്തിൽ പെട്ടവർക്കുള്ള പുതിയ സിവിൽ ഐഡി കാർഡുകൾ ഫെബ്രുവരി 2025 മുതൽ വിതരണം ചെയ്യുമെന്ന് പാസി സ്ഥിരീകരിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *