കോഴിക്കോട് : വമ്പൻ വിലക്കുറവ് കൊണ്ട് കേരളത്തിൻ്റെ മനം കവർന്ന മൈജി മഹാലാഭം സെയിൽ ആരംഭിച്ചു.
ജനുവരി 12 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും സെയിൽ നടക്കും. മുൻവർഷങ്ങളിൽ മഹാലാഭംസെയിലിന് ലഭിച്ച വൻ ജനപിന്തുണയാണ് ഈ വർഷം ഇതേ സെയിൽ വീണ്ടും ആവർത്തിക്കാൻ കാരണമായതെന്ന്മൈജി ചെയർമാൻ & മാനേജിങ് ഡയറക്ടർ എ. കെ. ഷാജി അറിയിച്ചു.ഡിജിറ്റൽ ഗാഡ്‌ജറ്റ്സ്, ഹോം & കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവയിൽ ഇതുവരെ കാണാത്ത 80% വരെ വിലക്കുറവ് നൽകുന്നതുകൊണ്ട് ഉപഭോക്താവിന് ഫലത്തിൽ വെറും ലാഭമല്ല, മഹാലാഭം തന്നെയാണ് ലഭിക്കുന്നത്.

തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഉപഭോക്താക്കളുടെ സൗകര്യാർത്ഥം എല്ലാ മൈജി ഫ്യൂച്ചർ ഷോറൂമുകളുടേയും പുറത്തായി ഒരുക്കിയിട്ടുള്ള സ്പെഷ്യൽ പവലിയനിലാണ് മൈജി മഹാലാഭം സെയിൽ നടക്കുന്നത്. എല്ലാറ്റിനും ഏറ്റവും കുറഞ്ഞ വില, ഏറ്റവും കുറഞ്ഞ ഇഎംഐ, കോംബോ സമ്മാനങ്ങൾ, ബൈ വൺ ഗെറ്റ് വൺ ഓഫർ എന്നിവയാണ് മൈജി ഈ സെയിലിലൂടെ നൽകുന്നത്.
വേനലിനോടനുബന്ധിച്ച് ഏസി വിപണിയിൽ ചൂടും വിലയും തിരക്കും കൂടുന്നതിന് മുമ്പ് ഏതൊരാൾക്കും സീറോ ഡൗൺ പേയ്മെന്റിൽ ഏസി വാങ്ങാനുള്ള സൗകര്യമായ മൈജി ഏസി എക്സ്പോയും മഹാലാഭം സെയിലിന്റെ ഭാഗമായി നടക്കുന്നു. ഏസികൾക്കൊപ്പം ബ്രാൻഡുകൾക്കനുസൃതമായി സ്‌റ്റെബിലൈസർ അല്ലെങ്കിൽ പെഡസ്‌റ്റൽ ഫാൻ എന്നിവ സമ്മാനമായി സ്വന്തമാക്കാം.

ഒരു സ്മാർട്ട്ഫോൺ വാങ്ങിയാൽ ഒരു മൊബൈൽ ഫോൺ സൗജന്യമായി സ്വന്തമാക്കാൻ അവസരമുള്ളപ്പോൾ സ്മാർട്ട്ഫോണുകളുടെ വില 7,999 രൂപ മുതൽ തുടങ്ങുന്നു. പഴയ ഹാൻഡ്സെറ്റുകൾ എക്സ‌്ചേഞ്ച് ചെയ്യുമ്പോൾ 12,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. മൊബൈലിനും ടാബ്ലറ്റിനും ഒരു വർഷത്തെ അധിക വാറന്റിയും മൈജി നൽകുന്നു. ഇത് കൂടാതെ ഗാഡ്‌ജറ്റുകൾ പൊട്ടിയാലും വെള്ളത്തിൽ വീണ് കേട് വന്നാലും മോഷണം പോയാലും ഒരു ഇൻഷുറൻസ് പരിരക്ഷ പോലെ സംരക്ഷണം ലഭിക്കുന്ന എക്‌സ്ട്രാ പ്രൊട്ടക്ഷൻ പ്ലാനും ഉണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും വിൽക്കുന്ന ബ്രാൻഡാണ് മൈജി.

ടീവി ബ്രാൻഡുകൾക്ക് വൻ വിലക്കുറവും കുറഞ്ഞ ഇഎംഐയും നൽകുമ്പോൾ വിവിധ സ്ക്രീൻ സൈസുള്ള ടീവികൾ പരമാവധി 71% വരെ വിലക്കുറവിൽ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ നോർമൽ, സ്‌മാർട്ട്, ഗൂഗിൾ, എൽഇഡി, ഫോർകെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഒഎൽഇഡി, ക്യുഎൽഇഡി, ക്യുഎൻഇഡി എന്നിങ്ങനെ അഡ്വാൻസ്‌ഡ് ടെക്നൊളജിയിൽ ഉള്ള ടീവി നിരകൾ സെയിലിൻ്റെ ഭാഗമായി ലഭിക്കും.

സെയിലിന്റെ ഭാഗമായി എല്ലാ ലാപ്ടോപ്പുകൾക്കുമൊപ്പം കോംബോ സമ്മാനമായി 16,999 രൂപ വിലയുള്ള സ്മാർട്ട് വാച്ചും ബ്ലൂ ടൂത്ത് സ്‌പീക്കറും സമ്മാനമായുണ്ട്. വിവിധ ആവശ്യങ്ങൾക്കനുസരിച്ച് ചൂസ് ചെയ്യാൻ മാക് ബുക്ക്, എച്ച്പി, ഏസർ, ലെനോവോ, അസൂസ്, ഡെൽ എന്നീ നിരവധി പ്രമുഖ കമ്പനികളുടെ ലാപ്ടോപ്പുകൾ ലഭ്യമാണ്. ഒഫീഷ്യൽ ലാപ്ടോപ്പുകൾ മുതൽ ഗെയിമിങ് ലാപ്ടോപ്പുകൾ വരെ ഏറ്റവും വലിയ നിരയാണ് മൈജി അണി നിരത്തുന്നത്. കൂടാതെ ഓഫീസ് ആവശ്യങ്ങൾക്കായുള്ള എച്ച്പി പ്രിൻറർ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം.

സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ടോപ്പ് ലോഡ് വാഷിങ് മെഷീൻ മോഡലുകളിൽ കില്ലർ പ്രൈസ് ലഭിക്കുമ്പോൾ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകളിൽ 53% ഓഫുണ്ട്.
സിംഗിൾ ഡോർ റെഫ്രിജറേറ്റർ മോഡലുകളിൽ 44% ഓഫും സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകളിൽ 56 % ഓഫും ലഭ്യമാണ്. 30,000 രൂപയിൽ താഴെ വിലയുള്ള ഡബിൾ ഡോർ റെഫ്രിജറേറ്ററുകളിൽ എയർ ഫ്രയർ സമ്മാനമായി ലഭിക്കുമ്പോൾ 30,000 രൂപക്ക് മുകളിൽ വിലയുള്ളവയിൽ ത്രീ ജാർ മിക്‌സർ ഗ്രൈൻഡർ സമ്മാനം.

പുട്ടു മേക്കർ, ചിരട്ട പുട്ടു മേക്കർ, ഗ്ലാസ് സെറ്റ് എന്നിവയിൽ ഏതെടുത്താലും വെറും 199 രൂപ മാത്രം. അപ്പച്ചട്ടി, തവ, ജ്യൂസ് ഗ്ലാസ് സെറ്റ് എന്നിവയിൽ ഏതെടുത്താലും 249 രൂപ, എമർജൻസി ലാമ്പ്, ഇലക്ട്രിക്ക് കെറ്റിൽ, അയൺ ബോക്സ് എന്നിവയിൽ ഏതെടുത്തലും 349രൂപ, സീലിംഗ് ഫാൻ, മിക്‌സർ ഗ്രൈൻഡർ, കടായി, തവ, ഫ്രൈ പാൻ കോംബോ, ഇൻഡക്ഷൻ കുക്കർ ഇവയിൽ ഏതെടുത്താലും 999 രൂപ, പെഡസ്‌റ്റൽ ഫാനുകൾ 1,499രൂപ, ടേബിൾ ടോപ്പ് വെറ്റ് ഗ്രൈൻഡർ 1,999 രൂപ, വാക്വം ക്ളീനർ 3,399, രൂപ, പേഴ്‌സണൽ കൂളർ 4,444 രൂപ, ഫുഡ് പ്രോസസ്സർ 7,999 രൂപ എന്നിങ്ങനെയാണ് കിച്ചൺ & സ്മോൾ അപ്ലയൻസസിലെ വിലകൾ തുടങ്ങുന്നത്.
ഡിന്നർ പ്ലേറ്റ്, ഗ്ലാസ് സെറ്റ്, കോഫി മഗ് സെറ്റ്, ഫ്രൈ പാൻ, കടായി എന്നിവയുടെ വില യഥാക്രമം 59, 89, 111, 666, 777 എന്നിങ്ങനെ.

യുവതലമുറക്ക് പ്രിയങ്കരമായ ഡിജിറ്റൽ അക്സെസ്സറികളിൽ സ്പെഷ്യൽ വിലക്കുറവാണ് മൈജി നൽകുന്നത്. ആപ്പിൾ സ്മ‌ാർട്ട് വാച്ച്, ഗാലക്‌സി ബഡ്‌സ്, പ്രോട്ടോണിക്‌സ് വയർ ലെസ്സ് ഹെഡ് ഫോൺ, ഇമ്പക്സ‌് ടവർ സ്പ‌ീക്കർ, ജെ ബി എൽ, ബോട്ട് എന്നിവയുടെ സൗണ്ട് ബാർ & വൂഫർ, ഓണിക്സ് മൾട്ടി മീഡിയ സ്പീക്കർ, ജെ ബി എൽ പാർട്ടി സ്‌പീക്കർ, സാൽപിഡോ ബ്ലൂ ടൂത്ത് സ്‌പീക്കർ, ഹാർഡ് ഡിസ്ക്, സോണി പ്ലേയ് ‌സ്റ്റേഷൻ, ഗോപ്രോ ക്യാമറ എന്നിവയിൽ മൈജിയുടെ സ്പെഷ്യൽ പ്രൈസ് ലഭ്യമാണ്. പേഴ്സണൽ കെയർ ഐറ്റംസിൽ തിരഞ്ഞെടുക്കാൻ എംഐ, ഫിലിപ്‌സ്, ഹാവെൽസ്, സിസ്‌ക എന്നിവയാണ് ബ്രാൻഡുകൾ.
മൈജി സ്പെഷ്യൽ പ്രൈസിൽ സ്മാർട്ട് വാച്ച് & ഇയർ ബഡ്ഡ് കോംബോ, ട്രിമ്മർ & ഹെയർ ഡ്രയർ കോംബോ എന്നിവയും ബൈ വൺ ഗെറ്റ് വൺ ഓഫറിൽ പാർട്ടി വേവ്‌സ് ബ്ലൂ ടൂത്ത് സ്‌പീക്കർ, കോളിംഗ് സ്മാർട്ട് വാച്ച് എന്നിവയും ലഭിക്കുന്നു.

അപ്ലയൻസസുകൾ അടക്കം ആപ്പിൾ ഉൾപ്പെടെ എല്ലാ ഡിജിറ്റൽ ഗാഡ്‌ജറ്റുകൾക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ സേവനവും സെയിലിന്റെ ഭാഗമായുണ്ട്. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണത്തിനും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭ്യമാണ്. ഡോർ സ്റ്റെപ്പ് സർവ്വീസും ഇപ്പോൾ പ്രയോജനപ്പെടുത്താം. എല്ലാ മൊബൈൽ ഫോൺ ഡിസ്പ്ലേ റീപ്ലേസ്മെൻ്റിനും 90 ദിന വാറന്റി ലഭിക്കും. ലാപ്ടോപ്പുകൾ മൊബൈൽ ഫോണുകൾ എന്നിവയിൽ ലൈഫ് സ്‌പാൻ ഫ്രീ ബാറ്ററി ചെക്കപ്പ് ഉണ്ട്.
120 ലധികം ഷോറൂമുകളും 90 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്‌ജറ്റ്സ് & ഹോം

അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. പ്രമുഖ ബ്രാൻഡഡ് കമ്പനികളിൽ നിന്ന് ഉൽപ്പന്നങ്ങൾ നേരിട്ട് ബൾക്കായി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു.

ഉപഭോക്താവിന് നൽകുന്ന ഓഫറിനൊപ്പം മൈജി നൽകുന്ന മൂല്യവർധിത സേവനങ്ങളുമാണ് മഹാലാഭത്തിന്റെ മറ്റൊരു ഹൈലൈറ്റ് . പഴയതോ പ്രവർത്തന രഹിതമായതോ ആയ ഏത് ഉല്‌പന്നവും ഏത് സമയത്തും മാറ്റി പുത്തൻ എടുക്കാൻ മൈജി നൽകുന്ന എക്സ്ചേഞ്ച് ഓഫറിൽ മറ്റാരും നൽകാത്ത എക്സ് ചേഞ്ച് ബോണസും ഉപഭോക്താവിന് സ്വന്തമാക്കാം.
ഗാഡ്ജറ്റ് കളവ് പോവുക, വെള്ളത്തിൽ വീഴുക, ഡിസ്പ്ലേ പൊട്ടുക, ഫംഗ്ഷൻ തകരാറിലാകുക എന്നിങ്ങനെ എന്ത് സംഭവിച്ചാലും ഒരു ഇൻഷുറൻസ് പരിരക്ഷപോലെ സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാനും സെയിലിന്റെ ഭാഗമായി പ്രയോജനപ്പെടുത്താം.

ഓരോ പ്രാവശ്യവും മൈജിയിൽ നടത്തുന്ന പർച്ചേസുകളിൽ കസ്‌റ്റമേഴ്‌സിന് മൈജി മൈ പ്രിവിലേജ് റിവാർഡ് പോയിന്റുകൾ ലഭിക്കുന്നുണ്ട്. ഈ റിവാർഡ് പോയിൻ്റുകളുടെ അടിസ്‌ഥാനത്തിൽ കസ്‌റ്റമേഴ്‌സിന് ആകർഷകമായ ഓഫറുകൾ, വിലക്കിഴിവുകൾ എന്നിവ പ്രയോജനപ്പെടുത്താനുള്ള അസുലഭ അവസരമാണ് ഈ മഹാലാഭം സെയിൽ.

ഗാഡ്‌ജറ്റ്സിനും അപ്ലയൻസസിനും ബ്രാൻഡുകൾ നൽകുന്ന വാറൻ്റി പിരിയഡ് കഴിഞ്ഞു വരുന്ന കംപ്ലയിന്റുകൾ കവർ ചെയ്യാൻ അഡീഷണൽ വാറൻ്റിയുമായി മൈജിയുടെ എക്സ‌്റ്റൻ്റഡ് വാറൻറി സെയിലിന്റെ ഭാഗമായുണ്ട്. വളരെ കുറഞ്ഞ തുക മാത്രമേ ഇതിന് ആവശ്യമായി വരുന്നുള്ളൂ.
ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്‌സി ഫസ്‌റ്റ്‌ ബാങ്ക്, എച്ച്‌ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡിഎഫ് സി ബാങ്ക് എന്നിങ്ങനെ നിരവധി ഫിനാൻഷ്യൽ പാർട്ട്നേഴ്‌സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇഎംഐ സൗകര്യം ലഭ്യമാണ്. വായ്‌പ സൗകര്യത്തിനായി കേരളത്തിൽ ഏറ്റവും കൂടുതൽ ബാങ്കുകൾ, ഫിനാൻസ് സ്‌ഥാപനങ്ങളുമായുള്ള പങ്കാളിത്തമാണ് മൈജിക്കുള്ളത്.

പൂജ്യം ശതമാനം പലിശ, നൂറ് ശതമാനം ഫിനാൻസ്, കുറഞ്ഞ ഡൗൺ പേയ്മെന്റ്, എളുപ്പത്തിലുള്ള ഡോക്കുമെന്റേറേഷൻ, കുറഞ്ഞ പ്രോസസിങ് ഫീ എന്നിവയാണ് മൈജി സൂപ്പർ ഇഎംഐയുടെ മറ്റൊരു സവി ശേഷത
മൈജി മഹാലാഭം സെയിൽ ഓഫറുകൾ ഓൺലൈനിലും (www.myg.in) ലഭ്യമാണ്. കുടുതൽ വിവരങ്ങൾക്ക് 9249001001https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *