പാലക്കാട്: കാൽനൂറ്റാണ്ടിലേറെയായി നൂറണിയിൽ പ്രവർത്തിക്കുന്ന കൺസ്യൂഫർ ഫെഡിൻ്റെ ഗോഡൗൺ മാറ്റി പകരം പെട്രോൾ പമ്പ് സ്ഥാപിക്കാൻ നഗരസഭ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിലർമാരായ എം. സുലൈമാൻ, ഹസനുപ്പ എന്നിവർ ചെയർപേഴ്സണ് നിവേദനം നൽകി.
Malayalam News Portal