റിയാദ്. തിരുവനന്തപുരം ജില്ല ആലംകോട് പാലാങ്കോണം മുസ്ലിം ജമാഅത്ത് അംഗവും കിളിമാനൂർ തൊളിക്കുഴി  റെജീന മൻസിൽ ജനാബ് സുഹൈൽ സാഹിബിന്റെ മകൻ നിസാം  സൗദിയിലെ  റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.  കബറടക്കം റിയാദിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *