പ്രീ-ഡയബറ്റിസിന്റെ എട്ട് ലക്ഷണങ്ങൾ

പ്രീ-ഡയബറ്റിസിന്റെ എട്ട് ലക്ഷണങ്ങൾ

പ്രീ-ഡയബറ്റിസിന്റെ എട്ട് ലക്ഷണങ്ങൾ. 
 

പ്രീ-ഡയബറ്റിസിന്റെ എട്ട് ലക്ഷണങ്ങൾ

 പ്രീ-ഡയബറ്റിസിന്റെ എട്ട് ലക്ഷണങ്ങൾ 

പ്രീ-ഡയബറ്റിസിന്റെ എട്ട് ലക്ഷണങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയെക്കാൾ കൂടുതലാണെങ്കിലാണ് പ്രീ-ഡയബറ്റിസ് എന്ന് പറയുന്നത്. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ പ്രമേഹത്തെ തടയാൻ സഹായിക്കും.
 

പ്രീ-ഡയബറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

 പ്രീ-ഡയബറ്റിസിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ അറിയാം.

പെട്ടെന്ന് ഭാരം കുറയുക കൂടുക

അപ്രതീക്ഷിതമായി ഭാരം കൂടുന്നതും കുറയുന്നതമാണ് പ്രീ-ഡയബറ്റിസിന്റെ ആദ്യത്തെ ലക്ഷണം.
 

പതുക്കെ മുറിവ് ഉണങ്ങുക

മുറിവ് ഉണങ്ങാൻ വെെകുന്നതാണ് മറ്റൊരു ലക്ഷണം. 

എപ്പോഴും വിശപ്പ് അനുഭവപ്പെടുക

എപ്പോഴും വിശപ്പ് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. എത്ര കഴിച്ചിട്ടും വിശപ്പ് നിൽക്കുന്നില്ലെങ്കിൽ ഉടൻ തന്നെ പരിശോധന നടത്തുക.
 

എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പ്രീ-ഡയബറ്റിസിന്റെ ലക്ഷണമാണെന്ന് വിദ​ഗ്ധർ പറയുന്നു.

എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുക

ഇടയ്ക്കിടെ മൂത്രമൊഴിക്കുക. അമിതമായി മൂത്രമൊഴിക്കാൻ തോന്നുക പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ അതും മറ്റൊരു ലക്ഷണമാണ്.
 

അമിതദാഹം

അമിതദാഹം അനുഭവപ്പെടുന്നത് പ്രീ-ഡയബറ്റിസിന്റെ ലക്ഷണമാണ്.

കെെകൾക്കും കാലുകൾക്കും മരവിപ്പ്

കെെകൾക്കും കാലുകൾക്കും മരവിപ്പ് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. 
 

മങ്ങിയ കാഴ്ച

മങ്ങിയ കാഴ്ച  പ്രീ-ഡയബറ്റിസിന്റെ ലക്ഷണമായി ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.


 

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

By admin